യുവാവ് ഭാര്യയെ കുത്തികൊന്നുകൊച്ചി: കൊച്ചിയില്‍ നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. ആലപ്പുഴ പുന്നപ്ര സ്വദേശിനി സുമയ്യ (27)ആണ് കൊല്ലപ്പെട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സജീറിനെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടം ചാത്തങ്കാട് റോഡില്‍വെച്ചാണ് ആക്രമണം ഉണ്ടായത്.

RELATED STORIES

Share it
Top