യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവം : മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രിതൃശൂര്‍ : അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍. സംഭവത്തെക്കുറിച്ച് മണ്ണാര്‍ക്കാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്്് അനേഷിക്കുമെന്നും മന്ത്രി തൃശൂരില്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സംഭവത്തില്‍ പോലിസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ആള്‍ക്കൂട്ട കൊലപാതകം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top