യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന്റെ വീടിന് നേരെ ബോംബെറിഞ്ഞുകോഴിക്കോട് : യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ് ബാബുവിന്റെ കോഴിക്കോട് നരിപ്പറ്റയിലെ വീടിന് നേരെ ബോംബാക്രമണം. സംഭവം നടക്കുമ്പോള്‍ പ്രകാശ്ബാബു സ്ഥലത്തുണ്ടായിരുന്നില്ല.
ആക്രമണത്തില്‍ വീടിന്റെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രാത്രി 9 മണിയോടെയാണ് സംഭവം.ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്.

RELATED STORIES

Share it
Top