യുപിയില്‍ ഹനുമാന്‍ പ്രതിമ മലിനമാക്കി പോസ്റ്ററൊട്ടിച്ചു: സംഘര്‍ഷാവസ്ഥ

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഹനുമാന്‍ പ്രതിമ മലിനമാക്കി പോസ്‌റ്റൊട്ടിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. ഖൗരവ് ഗ്രാമത്തിലാണ് സംഭവം. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്നും കേസെടുത്തിട്ടുണ്ടെന്നും പോലിസ് അറിയിച്ചു.



സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലിസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റു ചെയ്തിട്ടില്ല.

RELATED STORIES

Share it
Top