യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചുന്യൂഡല്‍ഹി : യു.ജി.സി. നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഫലം സി.ബി.എസ്.സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. www.cbsenet.nic.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച് അപ്ലിക്കേഷന്‍ നമ്പറും റോള്‍ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് ഫലം പരിശോധിക്കാം.
ഈ മാസം 8നാണ് പരീക്ഷ നടന്നത്. ഇതാദ്യമായാണ് പരീക്ഷ നടന്ന അതേമാസത്തില്‍ത്തന്നെ ഫലപ്രഖ്യാപനവും നടക്കുന്നത്.

RELATED STORIES

Share it
Top