യുഎസ് വെടിവയ്പ് : റിപബ്ലിക്കന്‍ വിപ്പിന്റെ നില ഗുരുതരം



ന്യൂയോര്‍ക്ക്: യുഎസിലെ വെര്‍ജീനിയയില്‍ വെടിവയ്പില്‍ പരിക്കേറ്റ റിപബ്ലിക്കന്‍ പാര്‍ട്ടിയംഗവും സര്‍ക്കാര്‍ വിപ്പുമായ സ്റ്റീവ് സ്‌കാലിസിന്റെ നില ഗുരുതരമെന്ന്്് ഡോക്ടര്‍മാര്‍. ബുധനാഴ്ച വെര്‍ജീനിയയില്‍ ബേസ്‌ബോള്‍ പരിശീലനത്തിനിടെയായിരുന്നു സ്റ്റീവിനും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്കും വെടിയേറ്റത്. ആക്രമണം നടത്തിയതായി കണ്ടെത്തിയ ബെല്ലര്‍വില്‍ സ്വദേശി ജെയിംസ് ഹോഡഗ് കിന്‍സന്‍ പിന്നീടുണ്ടായ പോലിസ് വെയിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു.

RELATED STORIES

Share it
Top