യുഎസിന്റെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയില്‍ ഇന്ത്യന്‍ സിംഹങ്ങളും

indian lion
വാഷിങ്ടണ്‍:ഇന്ത്യ,ആഫ്രിക്ക വനാന്തരങ്ങളില്‍ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സിംഹങ്ങളുടെ പ്രജനനത്തിന് സംവിധാനമൊരുക്കുമെന്ന് യു.എസ്. യു.എസ് ഫിഷ് ആന്റ് വൈല്‍ഡ്‌ലൈഫ് സര്‍വീസ് ആണ് ഇന്ത്യ,പടിഞ്ഞാറന്‍,മധ്യആഫ്രിക്കയിലെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സിംഹങ്ങളെ പന്തേര ലിയോ ലിയോ(സിംഹങ്ങളുടെ ഉപവംശം) പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ 523ഉം,ആഫ്രിക്കയില്‍ 900 സിംഹങ്ങളുമാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top