യാത്രയയപ്പ് നല്‍കിദമ്മാം: രണ്ടര പതിറ്റാണ്ടിന്റെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്‌കാരിക വേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് രാജീവ് ചവറയ്ക്ക് യാത്രയയപ്പ് നല്‍കി. അരുണ്‍ നൂറനാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സാജന്‍ കണിയാപുരം, ശ്രീകുമാര്‍ വെള്ളല്ലൂര്‍, ബിജു വര്‍ക്കി സ്‌നേഹോപഹാരം കൈമാറി. നേതാക്കളായ എം എ വാഹിദ് കാര്യറ, ഉണ്ണി പൂച്ചെടിയില്‍, ഹുസയ്ന്‍ കുന്നിക്കോട്, ഗോപകുമാര്‍, സുമി ശ്രീലാല്‍, വിജീഷ്, മിനി ഷാജി ആശംസകള്‍ നേര്‍ന്നു.

RELATED STORIES

Share it
Top