മോദി മുക്ത ഭാരതത്തിന് ആഹ്വാനം ചെയ്ത് രാജ് താക്കറെ



മുംബൈ: മോദി മുക്ത ഭാരതത്തിനു വേണ്ടി ആഹ്വാനം ചെയ്ത് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ. മുംബൈയിലെ ശിവാജി പാര്‍ക്കില്‍ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ ആഹ്വാനം.
രാജ്യത്ത് വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അതിനാല്‍ മൂന്നാം സ്വാതന്ത്ര്യത്തിന് സജ്ജമാകാണമെന്നും അദ്ദേഹം പറഞ്ഞു. മോദി മുക്ത ഭാരതം യാഥാര്‍ഥ്യമാകാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top