മേപ്പാടിയില്‍ മാവോയിസ്റ്റ് സംഘം രണ്ടു പേരെ ബന്ദിയാക്കിയതായി റിപോര്‍ട്ട്കല്‍പ്പറ്റ : വയനാട് ജില്ലയിലെ മേപ്പാടിയില്‍ നാലംഗ മാവോയിസ്റ്റ് സംഘം രണ്ടു പേരെ ബന്ദിയാക്കിയതായി റിപോര്‍ട്ട്. 900 എന്ന സ്വകാര്യ എസ്‌റ്റേറ്റിലെ ഇതരസംസ്ഥാനക്കാരായ രണ്ടു തൊഴിലാളികളെയാണ് ബന്ദിയാക്കിയത് എന്നാണ് വിവരം. ഇവരോടൊപ്പം പിടിയിലായ ഒരു തൊഴിലാളി രക്ഷപ്പെട്ടുവെന്നും സൂചനയുണ്ട്. മൂന്നു പുരുഷന്‍മാരും ഒരു സ്ത്രീയുമടങ്ങുന്ന മാവോയിസ്റ്റ് സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top