മെഹുല്‍ ചോക്‌സി: സഹകരിക്കാമെന്ന് ആന്റിഗ്വ

ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പിനുശേഷം രാജ്യം വിട്ട മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്കു തിരിച്ചയക്കുന്നതിനായി സഹകരിക്കാമെന്ന് ആന്റിഗ്വയുടെ ഉറപ്പ്. യുഎന്‍ ജനറല്‍ അസംബ്ലിക്കായി ന്യൂയോര്‍ക്കിലെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ആന്റിഗ്വ ആന്റ് ബാര്‍ബുഡ വിദേശകാര്യമന്ത്രി ഷെറ്റ് ഗ്രീനുമായി നടത്തിയ കൂടിക്കാഴ്ചയിലാണു തീരുമാനം. ഇക്കാര്യം ആന്റിഗ്വന്‍ പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായി വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്‌കുമാര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top