മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചുഭോപാല്‍: മധ്യപ്രദേശിലെ ഗോദ പചട് ഡാമില്‍ കുളിക്കാനിറങ്ങിയ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. പിയുഷ് രഞ്ജന്‍ (18), സോന്‍ കുമാര്‍ (17), അങ്കിത് ശര്‍മ (17) എന്നിവരാണ് മരിച്ചത്. എല്‍എന്‍സിടി എന്‍ജിനീയറിങ് കോളജിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളാണിവര്‍.

RELATED STORIES

Share it
Top