മുസ്‌ലിങ്ങള്‍ക്കും ജൂതന്‍മാര്‍ക്കും ദത്ത് നല്‍കില്ല;പുതിയ നിയമവുമായി അമേരിക്കടെക്‌സാസ്: മുസ്‌ലിങ്ങളും ജൂതന്‍മാരും കുട്ടികളെ ദത്തെടുക്കുന്നത് തടഞ്ഞുകൊണ്ട് അമേരിക്കയില്‍ പുതിയ നിയമം വരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മുന്‍തൂക്കമുള്ള ടെക്‌സാസ് ഭരണകൂടമാണ് നിയമം കൊണ്ടുവരുന്നത്. മുസ്‌ലിങ്ങള്‍, സ്വവര്‍ഗാനുരാഗികള്‍, അവിവാഹിതര്‍, വ്യത്യസ്ത മതത്തില്‍ വിശ്വസിക്കുന്ന ദമ്പതിമാര്‍ എന്നിവര്‍ കുട്ടികളെ ദത്തെടുക്കുന്നത് തടയും. ബില്‍ അടുത്തയാഴ്ച നിലവില്‍ വരുമെന്നാണ് സൂചന.
എന്നാല്‍ ഫണ്ട് നല്‍കുന്നതിലെ പക്ഷപാതം കുട്ടികളുടെ സ്വസ്ഥമായ ജീവിതത്തെ നശിപ്പിക്കുമെന്ന് എതിര്‍ പാര്‍ട്ടികള്‍ ആരോപിക്കുന്നു.

RELATED STORIES

Share it
Top