മുസ്്‌ലിം സൗഹൃദവേദി പ്രതിഷേധ പ്രകടനം

അണ്ടത്തോട്: പ്രമുഖ മത പ്രാഭാഷകനും പീസ് ഇന്‍ര്‍നാഷണനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഡയറക്ടറുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അണ്ടത്തോട് മന്ദലാംകുന്ന് മേഖല മുസ്്‌ലിം സൗഹൃദവേദിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അണ്ടത്തോട് നിന്നാരംഭിച്ച പ്രകടനം മന്ദലാംകുന്ന് സെന്ററില്‍ സമാപിച്ചു.
എ എം അലാവുദ്ദീന്‍, യഹ്‌യ മന്ദലാംകുന്ന്, മുഹമ്മദ് തറയില്‍, തൗഫീഖ് പാപ്പാളി, റഖീബ് അണ്ടത്തോട് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top