മുസ്ലീങ്ങളെ കൊലപ്പെടുത്തിയ ഗോരക്ഷകരുടെ കോടതി ചെലവ് വഹിക്കുമെന്ന് ബിജെപി എംപി

ന്യൂഡല്‍ഹി: മുസ്ലീങ്ങളെ കൊലപ്പെടുത്തിയ ഗോരക്ഷകരുടെ കോടതി ചെലവ് വഹിക്കുമെന്ന വിവാദ പ്രസ്താവനയുമായി ബിജെപി എംപി.ജാര്‍ഖണ്ഡില്‍ നിന്നുള്ള എംപി ദുബൈയാണ് ഇക്കാര്യം പറഞ്ഞത്.ഗോരക്ഷകരെ സംരക്ഷിക്കാന്‍ സുപ്രിംകോടതി വരെ പോവാന്‍ തയ്യാറാണ്.അതിനുള്ള ചെലവും വഹിക്കും.അടുത്തിടെ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് മുസ്ലീങ്ങളെ ജാര്‍ഖണ്ഡില്‍ മര്‍ദ്ദിച്ചു കൊന്നിരുന്നു.ആ ഗ്രാമത്തിലെ എല്ലാവരും കൂടെയാണ് അവരെ മര്‍ദിച്ചത്. പിന്നെന്തിനാണ് നാലുപേര്‍ക്കെതിരേ കേസെടുത്തതെന്നും അദ്ദേഹം ചോദിച്ചു.

RELATED STORIES

Share it
Top