മുസ്തഫ ദോസയുടെ മൃതദേഹം സംസ്‌കരിച്ചുമുംബൈ: 1993ലെ മുംബൈ സ്‌ഫോടന പരമ്പരയുടെ ആസൂത്രകരില്‍ ഒരാളായ മുസ്തഫ ദോസ (60)യുടെ മൃതദേഹം സംസ്‌കരിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് ജെജെ ആശുപത്രിയിലായിരുന്ന ദോസ ബുധനാഴ്ചയാണ് അന്തരിച്ചത്. ദക്ഷിണ മുംബൈയിലെ ബഡാ ഖബര്‍സ്ഥാനിലാണ് മൃതദേഹം സംസ്‌കരിച്ചത്.

RELATED STORIES

Share it
Top