മുഴപ്പിലങ്ങാട് പെയ്ന്റ് ലോറി അപകടത്തില്‍പെട്ട് തീപിടിച്ചു

മുഴപ്പിലങ്ങാട്: ടോള്‍ ബുത്തിന് സമീപം പെയിന്റ് ലോറി അപകടത്തില്‍പ്പെട്ട് തീപിടിച്ചു. ആളപായമില്ല. പെയിന്റുല്‍പ്പന്ന വാഹിനി നാഷണല്‍ പെര്‍മിറ്റ് ലോറിയാണ് മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിന് സമീപം കത്തികൊണ്ടിരിക്കുന്നത്.

RELATED STORIES

Share it
Top