മുബൈയില്‍ കനത്ത മഴ: മൂന്ന് മരണംമൂബൈ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വൈദ്യൂതാഘാതത്തില്‍ മൂബൈയില്‍ രണ്ട് കുട്ടികളടക്കം മൂന്ന്് പേര്‍ മരിച്ചു.ശനിയാഴ്ച്ച വൈകുന്നേരത്തോടെയാരംഭിച്ച ശക്തിയായ മഴയിലും കാറ്റും റോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ കാരണമായി,ഇത് മണിക്കൂറുകള്‍ നീണ്ട ഗതാഗത സ്തഭംനമൂണ്ടാക്കി. മഴ കാരണം മൂബൈ അന്താര്ാഷ്ട്ര വിമാന താവളത്തില്‍ വിമാനങ്ങള്‍ വൈകി, പല എയര്‍ലൈന്‍സുകളും വിമാനങ്ങല്‍ വഴിതിരിച്ചു വിട്ടു.9 വയസ്സുള്ള സാറാ ഖാന്‍, 10 വയസ്സുള്ള ഓംകാര്‍ ഫാത്ത്രെ, 32 വയസ്സുള്ള നില്‍ യാദവ് എന്നിവരാണ് വൈദ്യതാഘാതമേറ്റ് മരണപെട്ടത്.

RELATED STORIES

Share it
Top