മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പന്ന്യന്‍ ഭരതന്‍ അന്തരിച്ചുകോഴിക്കോട്: മുതിര്‍ന്ന പത്രപ്രവര്‍ത്തകനും സിപിഐ നേതാവുമായ പന്ന്യന്‍ ഭരതന്‍ (86) അന്തരിച്ചു. പ്രസ്‌ക്ലബ്  മുന്‍ സെക്രട്ടറിയായിരുന്ന അദ്ദേഹം കാല്‍ നൂറ്റാണ്ടിലധികം ജനയുഗത്തിന്റെ കണ്ണൂര്‍ ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മൃതദേഹം കക്കാട്ടെ വസതിയിലും സിപിഐ ജില്ലാ കമ്മിറ്റിയിലും പൊതുദര്‍ശനത്തിന് വക്കും. സംസ്‌കാരം വൈകിട്ട് 4 മണിക്ക് പയ്യാമ്പലത്ത് നടക്കും.

RELATED STORIES

Share it
Top