മുതലാളിത്ത വികസനപദ്ധതിയിലൂടെയല്ല കേരളത്തെ മുന്നോട്ട് നയിക്കേണ്ടത്- കാനം രാജേന്ദ്രന്‍

kanam-2

[related]പ്രകൃതിയും മനുഷ്യനും ഒന്നിച്ചുചേരുന്ന പദ്ധതികളിലൂടെയാണ് കേരളത്തെ മുന്നോട്ട് നയിക്കേണ്ടതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍. മുതലാളിത്ത വികസന പദ്ധതിയിലൂടെയല്ല സംസ്ഥാനത്തെ മുന്നോട്ട് നയിക്കേണ്ടതെന്നും ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയിലുള്ള പാര്‍ട്ടി നിലപാട് വ്യക്തമാക്കി. പദ്ധതി എല്‍ഡിഎഫ് പ്രകടന പത്രികയില്‍ ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. പ്രകടന പത്രികയിലില്ലാത്ത കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കണം. അതാണി ശരിയായ രീതിയെന്നും കാനം പറഞ്ഞു.

RELATED STORIES

Share it
Top