മുതലക്കുഞ്ഞുങ്ങളെ കണ്ടെത്തിമാനന്തവാടി:  പുഴയില്‍ കുളിക്കാനായി എത്തിയവര്‍ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി. മാനന്തവാടി പുഴയുടെ ഭാഗമായ കൊയിലേരി വലിയ പാലത്തിന് സമീപമാണ് പത്ത് മുതല കുഞ്ഞുങ്ങളെ കണ്ടെത്തിയത്. നാട്ടുകാര്‍ ഇവയെ പിടികൂടി ചാക്കിലാക്കി വനംവകുപ്പിന് കൈമാറി. വിവരമറിഞ്ഞ് പനമരം പോലിസും സ്ഥലത്ത് എത്തിയിരുന്നു.

RELATED STORIES

Share it
Top