മുഖ്യമന്ത്രി സഫീറിന്റെ വീട് സന്ദര്‍ശിച്ചു
midhuna mi.ptk2018-03-02T15:47:39+05:30
പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട മുസ് ലിം ലീഗ് പ്രവര്ത്തകന് സഫീറിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിച്ചു. അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ വീട് സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി സഫീറിന്റെ വീട്ടിലെത്തിയത്.

ഫെബ്രുവരി 25നാണ് സഫീറിനെ ഒരു സംഘം കുത്തി കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ ശരീരത്തിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് സഫീറിന്റെ മരണ കാരണം. സംഭവത്തില്‍ സഫീറിന്റെ അയല്‍വാസികളായിരുന്ന സിപിഐ പ്രവര്‍ത്തകര്‍ പോലീസ് പിടിയിലായിരുന്നു.