മുഖ്യമന്ത്രിയെ ഒഴിവാക്കിയത് എസ്എന്‍ഡിപി: രാജ്‌നാഥ് സിങ്

rajnath

ന്യൂഡല്‍ഹി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രിയെ ഒഴിവാക്കിയത് എസ്്എന്‍ഡിപിയാണെന്ന് രാജ്‌നാഥ്‌സിങ്. ലോക്‌സഭയിലാണ് രാജ്‌നാഥ് സിങ് ഇക്കാര്യം അറിയിച്ചത്. ആരെ ക്ഷണിക്കണമെന്ന് തീരുമാനിച്ചത് എസ്എന്‍ഡിപിയാണ്. കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപ്പെട്ടിട്ടില്ല. കെ സി വേണുഗോപാലാണ് ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചത്.

രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞത് സത്യമാണെന്ന് വെള്ളാപ്പള്ളി നടേശനും പറഞ്ഞു. ചില അപ്രിയസത്യങ്ങള്‍ തുറന്നുപറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top