മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി;യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോഴിക്കോട് ഉള്ളിയേരിയില്‍ പരിപാടിക്കെത്തിയപ്പോഴാണ്  മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top