മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എതിരേ ഫേസ്ബുക്ക് പോസ്റ്റ്; പരാതി നല്‍കി

കുന്നംകുളം: മുഖ്യമന്ത്രിക്കെതിരെയും മന്ത്രി കെ കെ ഷൈലജയ്‌ക്കെതിരെയും ഫേസ്ബുക്കില്‍ അപകീര്‍ത്തികരമായ രീതിയില്‍ പോസ്റ്റിട്ട ആര്‍എസ്എസുകാരനെതിരേ സിപിഎം ഏരിയാ കമ്മിറ്റി പോലിസില്‍ പരാതി നല്‍കി. മറ്റം സെന്ററില്‍ റേഷന്‍ വ്യാപാരിയായ കൂനംമൂച്ചി പെലക്കാട്ടു പയ്യൂര്‍ പുത്തന്‍പുരക്കല്‍ ശശികുമാറിനെതിരേയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതി സൈബര്‍ സെല്ലിനു കൈമാറിയതായി പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top