മുംബൈയില്‍ 143 കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്

മുംബൈ: സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൊറീഷസില്‍ കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. 143 കോടി രൂപയാണ് മുംബൈ നരിമാന്‍ പോയിന്റിലുള്ള ശാഖയില്‍ നിന്ന് സെര്‍വര്‍ ഹാക്ക് ചെയ്ത് തട്ടിയെടുത്തത്. വിദേശത്തു നിന്നു പലപ്പോഴായാണ് ഇത്രയും തുക പിന്‍വലിച്ചത്. മുംബൈ പോലിസില്‍ ബാങ്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

RELATED STORIES

Share it
Top