മീന്‍പിടിക്കുന്നതിനിടെ വലയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു

കൊല്ലം : മീന്‍പിടിക്കുന്നതിനിടെ വലയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു. കൊല്ലം നീണ്ടകരയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ കരുനാഗപ്പള്ളി പണ്ടാരത്തുരുത്ത് സ്വദേശി കുഞ്ഞുമോന്‍ (60) ആണ് മരിച്ചത്.

RELATED STORIES

Share it
Top