മീനച്ചിലാറ്റില്‍ ഒഴുക്കില്‍ പെട്ട് ഒരു മരണംകോട്ടയം: മീനച്ചിലാറ്റില്‍ കിടങ്ങൂര്‍ ചെക് ഡാമിനു സമീപം ഒഴുക്കില്‍ പെട്ട് ഒരാള്‍മരിച്ചു. മൂന്നുതോട് കളപ്പുരയില്‍ സാല്‍വി (39) യാണ് മരണമടഞ്ഞത്.

RELATED STORIES

Share it
Top