മിനി സിവില്‍ സ്റ്റേഷന്‍ ഉപരോധിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ്‌ചെയ്തു

പത്തനംതിട്ട : എറണാകുളം പ്രസ്സ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയ എഴ് എസ്.ഡി.പി.ഐ നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന്‍ ഉപരോധിച്ച എസ്ഡിപിഐ പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ്‌ചെയ്തു.

RELATED STORIES

Share it
Top