മിഠായി നല്‍കാമെന്ന് പറഞ്ഞ് ബിജെപി നേതാവ് ബാലികയെ പീഡിപ്പിച്ചു

അഗര്‍:   മിഠായി നല്‍കാമെന്ന് പറഞ്ഞ്  മധ്യപ്രദേശില്‍ ഏഴു വയസുകാരിയെ  ബലാല്‍സംഗ ചെയ്ത സംഭവത്തില്‍ ബിജെപി നേതാവ് അറസ്റ്റില്‍. അഗര്‍ ജില്ലയിലെ പാര്‍ട്ടി നേതാവും വ്യാപാരിയുമായ നാരയണ്‍ മാലിയാണ് മാസങ്ങളായി കുട്ടിയെ പീഡിപ്പിച്ചത്.



ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. അതേസമയം, സംഭവത്തില്‍ പാര്‍ട്ടി പ്രതികരിച്ചിട്ടില്ല

RELATED STORIES

Share it
Top