മാഹിയില്‍ സിപിഎം നേതാവ് വധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ ആര്‍.എസ്.എസ് പ്രവര്‍ത്തകനും വെട്ടേറ്റ് മരിച്ചുമാഹി: മാഹിയില്‍ സിപിഎം നേതാവ് വധിക്കപ്പെട്ടതിന് തൊട്ടു പിന്നാലെ വെട്ടേറ്റ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ ഷനേജ് ആണ് മരിച്ചത്്. മാഹി കലാഗ്രാമത്തിനടുത്ത് വെച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷനേജ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ചു ബിജെപി ഇന്ന് രാവിലെ 6 മുതല്‍ വൈകുനേരം 6 വരെ കണ്ണൂര്‍ ജില്ലയിലും , മാഹിയിലും ഹര്‍ത്താല്‍ ആചരിക്കും. ഷമേജിന്റെയ് കൊലപതാകം നിന്ദ്യവും , ആസ്രൂതിതവും ആണ് എന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശന്‍ പ്രസ്താവനയില്‍ പറഞ്ഞു .

RELATED STORIES

Share it
Top