മാഹിയില്‍ മുന്‍ കൗണ്‍സിലര്‍ വെട്ടേറ്റു മരിച്ചുമാഹി : മാഹിയിലെ പള്ളൂരില്‍ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു
മാഹി മുന്‍ കൗണ്‍സിലറും സിപിഎം പള്ളൂര്‍ ലോക്കല്‍കമ്മിറ്റി അംഗവുമായ ബാബൂ കണ്ണിപ്പൊയില്‍ ആണ് മരിച്ചത്.
ഇന്നു വൈകീട്ടോടെ പള്ളൂരില്‍ വെച്ചായിരുന്നു ഇയാള്‍ക്ക് വെട്ടേറ്റത്.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസുകാരാണ് എന്ന് സിപിഎം ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിലും മാഹിയിലും നാളെ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

RELATED STORIES

Share it
Top