മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ പോസ്റ്റ്മാന്റെ മൃതദേഹം കണ്ടെത്തി

റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാദ ജില്ലയില്‍ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ 34കാരനായ പോസ്റ്റ്മാന്റെ മൃതദേഹം കണ്ടെത്തി. സുജിത് പൊദിയാമിയുടെ മൃതദേഹമാണു പാറിയ ഗ്രാമത്തിനടുത്ത് കണ്ടെത്തിയത്. ശനിയാഴ്ചയാണ് പോസ്റ്റ്മാനെ ആഴ്ചച്ചന്തയില്‍ നിന്നു തട്ടിക്കൊണ്ടുപോയതെന്ന് എസ്പി കമലോചന്‍ കശ്യപ് പറഞ്ഞു.

RELATED STORIES

Share it
Top