മാവേലിക്കര സ്വദേശി അബുദാബിയില്‍ നിര്യാതനായി

അബുദാബി: മാവേലിക്കര ചെന്നിത്തല ചാലേവടക്കേതില്‍ പരേതനായ ഇടിക്കുള ചാക്കോയുടെ മകന്‍ യോഹന്നാന്‍ ചാക്കോ (അച്ചന്‍കുഞ്ഞ് -67) അബുദാബിയില്‍ നിര്യാതനായി. ഭാര്യ: ചെങ്ങന്നൂര്‍ ചാമക്കാലയില്‍ ലെജി. മക്കള്‍: നീതു, നിതിന്‍. മരുമകന്‍: റ്റിറ്റോ (അബുദാബി). സംസ്‌കാരം ഇന്ന് ഉച്ച 2.30ന് അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ബനിയസ് സെമിത്തേരിയില്‍.

RELATED STORIES

Share it
Top