മാമം ആറ്റിലേക്ക് സ്‌കൂള്‍ ബസ് മറിഞ്ഞു: കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം: ആറ്റിങ്ങലില്‍ മമോം പാലത്തിന് സമീപം സ്‌കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. വിദ്യാര്‍ഥികളുടെ പരുക്ക് ഗുരുതരമല്ലെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.

ഇന്ന് വൈകുന്നേരം 3 അരക്ക് മാമം സരസ്വതി വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് മാമം ആറ്റിലേക്ക് മറിഞ്ഞു. സംഭവം.

RELATED STORIES

Share it
Top