മാപ്പ് പറയാം: എഡിജിപിയുടെ മകള്‍; പറ്റില്ലെന്ന് ഗവാസ്‌കര്‍

തിരുവനന്തപുരം: പോലിസിലെ ദാസ്യപ്പണി വിവാദത്തില്‍ പോലിസ് െ്രെഡവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ. അഭിഭാഷകര്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിന് വഴിയൊരുങ്ങിയത്.എന്നാല്‍ ഇതിന് തയ്യാറല്ലെന്നും നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗാവാസ്‌കറിന്റെ കുടുംബം അറിയിച്ചതായാണ് വിവരം.കേസ് അന്വേഷണം അവസാന ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തിലാണ് സ്‌നിഗ്ധ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ വഴി തേടുന്നത്.

RELATED STORIES

Share it
Top