മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍ അന്തരിച്ചുതിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ശ്രീകല പ്രഭാകര്‍(48) അന്തരിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും കൈരളി ടിവിയിലിലെ മാധ്യമപ്രവര്‍ത്തകയുമാണ്.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിക്കും. സംസ്‌കാരം ഡല്‍ഹിയില്‍ നിന്നും അമ്മയും സഹോദരനും എത്തിയ ശേഷം നാളെ തിരുവനന്തപുരം മണ്ണന്തലയിലെ വീട്ടുവളപ്പില്‍.

RELATED STORIES

Share it
Top