മഴ: തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു
sruthi srt2018-07-20T10:12:44+05:30
തൃശൂര്‍: സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. വണ്ടൂര്‍ ചേനക്കല വീട്ടില്‍ അയ്യപ്പന് (70), മകന് രാജന് (45) എന്നിവരാണ് മരിച്ചത്.

രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും വീട് തകര്‍ന്നു വീഴുകയായിരുന്നു. മൃതദേഹങ്ങള്‍ പുതുക്കാട് ആശുപത്രി മോര്‍ച്ചറിയില്‍.

രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും വീട് തകര്‍ന്നു വീഴുകയായിരുന്നു. മൃതദേഹങ്ങള്‍ പുതുക്കാട് ആശുപത്രി മോര്‍ച്ചറിയില്‍.