മഴയില്‍ റണ്‍വേ കാണാന്‍ കഴിഞ്ഞില്ല: നെടുമ്പാശേരിയില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി.

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി. ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് കനത്ത മഴയെ തുടര്‍ന്ന് പൈലറ്റിന് റണ്‍വേ കാണാന്‍ കഴിയാത്തതിനെ തുടര്‍ന്ന തെന്നിമാറിയത്.യാത്രക്കാര്‍ക്ക് പരിക്കില്ല.ലാന്‍ഡിങിനിടെ റണ്‍വേയിലെ ചില ലൈറ്റുകള്‍ തകര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top