മലയോര മേഖലയിലേക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ അയക്കണം: എംപികോഴിക്കോട്: മഴക്കാലത്തിന്റെ ആരംഭത്തോടെ കോഴിക്കോട് ജില്ലയില്‍ ഡെങ്കിപനി പടര്‍ന്ന് പിടിക്കുന്നു. ഈ സാഹചര്യത്തില്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ ഡെങ്കിപനി റിപോര്‍ട്ട് ചെയ്തിട്ടുള്ള കൂരാച്ചുണ്ട് ഉള്‍പ്പെടെയുള്ള മലയോരമേഖലകളിലും മറ്റ് പ്രദേശങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ മെഡിക്കല്‍ റസ്‌ക്യു ടീമിനെ നിയോഗിക്കണമെന്നും പനിബാധിത മേഖലകളില്‍ സൗജന്യ റേഷന്‍ വിതരണവും നടത്തണമെന്നാവശ്യപ്പെട്ട് എം കെ രാഘവന്‍ എംപി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

RELATED STORIES

Share it
Top