മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നു വീണു മരിച്ചനിലയില്‍ബംഗളൂരു: കര്‍ണാടകയില ബിദറില്‍ മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ വെല്ലൂര്‍ സ്വദേശിനി കീര്‍ത്തിയാണ് മരിച്ചത്. ബിദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു കീര്‍ത്തി. ആത്മഹത്യയാണെന്നാണ് പോലീസിന്റെ സംശയം.[related]

RELATED STORIES

Share it
Top