മലബാര്‍ സിമന്റ്‌സ് കേസ് ഫയലുകള്‍ കാണാതായ സംഭവം: അന്വേഷണത്തിനുത്തരവ്


കൊച്ചി: മലബാര്‍ സിമന്റ്‌സ് കേസില്‍ സിബിഐ ആവശ്യപെട്ട കേസ് ഫയലുകള്‍ കോടിതിയില്‍ നിന്നും കാണാതായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.ഹൈകോടതി വിജിലന്‍സ് രെജിസ്ട്രാറാണ് അന്വേഷണം നടത്തുക.ഫയലുകള്‍ സുരക്ഷിതമല്ലാത്തത് ആശങ്കയുളവാക്കുന്നതാണെന്നാണ് കോടതി നിരീക്ഷണം.ജസ്റ്റിസ് സുധീന്ദ്ര കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
മലബാര്‍ സിമന്റ്‌സ് അഴിമതി കേസുകള്‍ സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ശശീന്ദ്രന്റെ അച്ഛന്‍ വേലായുധന്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ ഫയലുകളാണ് ഹൈക്കോടതിയില്‍ നിന്ന് കാണാതായത്.

RELATED STORIES

Share it
Top