മലപ്പുറത്ത് ബൈക്കില്‍ ബസിടിച്ച് രണ്ടു പേര്‍ മരിച്ചുമലപ്പുറം:  എടക്കര പാലുണ്ടയില്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. മുണ്ടപ്പാടം സ്വദേശികളായ ബിപിന്‍ (35), സുധീഷ് (38) എന്നിവരാണു മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ചാണ് അപകടം

RELATED STORIES

Share it
Top