മറാത്ത പ്രക്ഷോഭത്തിനിടെ പരിക്കേറ്റയാള്‍ മരിച്ചു

മുംബൈ: മറാത്താ സംവരണ പ്രക്ഷോഭത്തിനിടെ പരിക്കേറ്റ് ചികില്‍സയിലായിരുന്നയാള്‍ മരിച്ചു. നവിമുംബൈക്കടുത്ത് വച്ച് ഗുരുതര പരിക്കേറ്റ് ജെ ജെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 25കാരനായ റോഹന്‍ തോദ്കാണ് മരിച്ചത്.
സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും 16 ശതമാനം സംവരണം വേണമെന്നാവശ്യപ്പെട്ട് മറാത്താ വംശജര്‍ തുടരുന്ന പ്രക്ഷോഭത്തിനിടെ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

RELATED STORIES

Share it
Top