മരത്തില്‍ നിന്ന് വെള്ളത്തിലേക്ക് വീണ് രണ്ട് കുട്ടികള്‍ മരിച്ചു


കൊല്ലം: റബര്‍ മരത്തില്‍ കയറികളിക്കുന്നതിനിടെ കാല്‍വഴുതി വെള്ളക്കെട്ടില്‍ വീണ് രണ്ട് കുട്ടികള്‍ മരിച്ചു
കരുനാഗപ്പള്ളിയിലാണ് സംഭവം. കരുനാഗപ്പള്ളി  പാവുമ്പ വടക്ക് പുത്തന്‍പുരയില്‍ സൈമണ്‍-ബിജി ദമ്പതികളുടെ മകന്‍ നിബു, പാവുമ്പ സ്വദേശികളായ നിബു (6), തേജസില്‍ ജോര്‍ജുകുട്ടി-മിനി ദമ്പതികളുടെ മകന്‍ അഡോണ്‍ (5) എന്നിവരാണ് മരിച്ചത്. പാവുമ്പ അമൃത സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം

RELATED STORIES

Share it
Top