മരണക്കിടക്കയില്‍ ഹുമയൂണ്‍ ബാബറിനോട് പറഞ്ഞത് പശു പരിപാലനം; വിവാദ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍

ജയ്പൂര്‍: മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ മരണക്കിടക്കയില്‍ തന്റെ പിതാവ് ബാബറിനോട് ആവശ്യപ്പെട്ടതു പശുക്കളെയും ബ്രാഹ്മണരെയും സ്ത്രീകളെയും ബഹുമാനിക്കാനെന്നു ബിജെപി രാജസ്ഥാന്‍ സംസ്ഥാന അധ്യക്ഷന്‍ മദന്‍ലാല്‍ സൈനി.
എന്നാല്‍ ഹുമയൂണിന്റെ പിതാവായ ബാബര്‍ ഹുമയൂണ്‍ മരിക്കുന്നതിനും 25 വര്‍ഷം മുമ്പ് മരിച്ചിരുന്നു. 1531ലാണു ബാബര്‍ മരിക്കുന്നത്. ഹുമയൂണ്‍ 1556ലും.

RELATED STORIES

Share it
Top