മനോഹര്‍ പരിക്കര്‍ പനാജിയില്‍ മല്‍സരിക്കുംപനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍ക്ക് മല്‍സരിക്കാന്‍ പനാജി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സിദ്ധാര്‍ഥ് കണ്‍കലിങ്കര്‍ രാജിവച്ചു. പ്രതിരോധമന്ത്രിസ്ഥാനം രാജിവച്ചാണ് പരിക്കര്‍ ഗോവ മുഖ്യമന്ത്രിയായത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം മല്‍സരിച്ചിരുന്നില്ല.

RELATED STORIES

Share it
Top