മധുവിന്റെ കൊലപാതകം:എട്ടുപേര്‍ അറസ്റ്റില്‍അട്ടപ്പാടി: ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത് കുമാര്‍ പറഞ്ഞു.

RELATED STORIES

Share it
Top