മദ്യത്തിന് പണം നല്‍കിയില്ല: സഹോദരന്റെ മൂക്ക് കടിച്ചുമുറിച്ചു

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ മദ്യം വാങ്ങാന്‍ പണം ചോദിച്ചപ്പോള്‍ നല്‍കാതിരുന്ന സഹോദരന്റെ മൂക്ക് ജ്യേഷ്ഠന്‍ കടിച്ചുമുറിച്ചു. കനൂജിലെ രാംലാല്‍പൂര്‍ല ഗ്രാമത്തിലാണ് ഇളയ സഹോദരനായ സൊബ്രാനെ ജ്യേഷ്ഠനായ ശ്രീകാന്ത് ആക്രമിച്ചത്.സംഭവത്തില്‍ പോലിസ് കേസെടുത്തു.പണത്തിനായി ശ്രീകാന്ത് കുടുംബാംഗങ്ങളെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top