മദ്യം ചൂഷണത്തിനുള്ള ആയുധം: എസ് എം വിജയാനന്ദ്പത്തനാപുരം: മദ്യം ചൂഷണത്തിനുള്ള ആയുധമാണെന്ന് മുന്‍ ചീഫ് സെക്രട്ടറിയും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനുമായ എസ് എം വിജയാനന്ദ്. ഗാന്ധിഭവനില്‍ 855ാമത് ഗുരുവന്ദനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, വൈസ് ചെയര്‍മാന്‍ പി എസ് അമല്‍രാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി ഭുവനചന്ദ്രന്‍, ചീഫ് ജനറല്‍ മാനേജര്‍ വിജയന്‍ ആമ്പാടി, ചീഫ് അക്കൗണ്ട്‌സ് മാനേജര്‍ കെ ഉദയകുമാര്‍, ചലച്ചിത്രതാരം ടി പി മാധവന്‍ സംസാരിച്ചു.

RELATED STORIES

Share it
Top